Chirapullu Ecotourism Trekking



Chirappullu Peak is a beautiful trekking spot in Wayanad. It is 15 Kilometers away from Mananthavadi.ചിറപ്പുല്ല് ,അധികം പ്രസിദ്ധമല്ലാത്ത വയനാട്ടിലെ ഒരു മനോഹരമായ സ്തലം ആണ് .വെള്ളമുണ്ടയിൽ പുളിഞ്ഞാലിലാണ് ഈ സ്ഥലം . സഞ്ചാരികൾക്ക് ഈ സ്ഥലം വല്യ പരിചയം ഇല്ലാത്തതു കൊണ്ട് ഇവിടെ തീരെ തിരക്കില്ല ... മീൻമുട്ടി വെള്ളച്ചാട്ടം ഈ മലയിലേക്ക് കയറുന്ന വഴിക്കാണ് . മുകളിൽ നിന്ന് നോക്കിയാൽ ഏകദേശം വയനാട് മുഴുവൻ കാണാൻ സാധിക്കും .



Related