.ഇതേ സ്ഥലത്തേക്ക് തന്നെ KSEB Hydel Tourism 20 രൂപ പ്രവേശഫീസ് ഈടാക്കുന്നുണ്ട് ഇത് കൂടി നൽകിയാലെ ഇക്കോ ടൂറിസം മേഖലയിലേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ. Visitors have to take an additional ticket of Rs; 20 from the KSEB Hydel Tourism to get entry to this ecotourism site. And this ticket can be bought offline from the location itself.
Contact: 8547602850